ഐഎസ്സില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു

343

തിരുവനന്തപുരം : കേരളത്തിൽ നിന്ന് ഐഎസ്സില്‍ ചേർന്ന നാല് മലയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാസർഗോഡ് പടന്ന സ്വദേശികളായ ഷിഹാബ് ഭാര്യ അജ്‌മല ഇവരുടെ കുഞ്ഞ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മൻസാദ് എന്നിവരാണ് സിറിയയിൽ യു.എസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരെക്കുറിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിച്ച് വരികയാണ്. കേന്ദ്ര ഏജന്‍സികളില്‍ നിന്നും വിവരം ലഭിച്ചതായി ഡിജിപി അറിയിച്ചു.

NO COMMENTS