മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പൊലീസുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് നക്സലുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര് സ്ത്രീകളാണ്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഏറ്റുമുട്ടല്‍ നടക്കുന്നതിന് മുന്‍പായി രണ്ടു പൊലീസുകാര്‍ രണ്ടു സ്ത്രീകളടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.