NEWSWORLD ഫിലിപ്പീന്‍സില്‍ ഭൂചലനം ; 6.2 തീവ്രത രേഖപ്പെടുത്തി 5th April 2018 231 Share on Facebook Tweet on Twitter മനില : ദക്ഷിണ ഫിലിപ്പീന്‍സ് മിന്തനാവോ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.