തിങ്കളാഴ്ച സംസ്ഥാനത്ത് ദലിത് ഐക്യവേദി ഹര്‍ത്താല്‍

212

ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പട്ടികജാതി,പട്ടികവര്‍ഗ്ഗനിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാകും സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

NO COMMENTS