കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍

198

കണ്ണൂര്‍ : കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍. 43 ലക്ഷം കോഴ നല്‍കിയെന്ന് രക്ഷിതാവാണ് വെളിപ്പെടുത്തിയത്. മാനേജ്‌മെന്റ് പ്രവേശന രസീത് നല്‍കിയില്ലെന്നും രക്ഷിതാവ് പറഞ്ഞു.

NO COMMENTS