എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ പത്ത് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

182

കൊച്ചി : എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ പത്ത് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍.
തേനി സ്വദേശി മണികണ്ഠനാണ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

NO COMMENTS