ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനം കിട്ടിയില്ല ; പത്തനംതിട്ടയിൽ ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചു

268

പത്തനംതിട്ട : ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടാതെ ആദിവാസി വൃദ്ധന്‍ മരിച്ചതായി പരാതി. പത്തനംതിട്ട മൂഴിയാറിലാണ് സംഭവം. മൂഴിയാര്‍ ആദിവാസി ഊരിലെ ഊരൂമൂപ്പന്‍ രാഘവന്‍ (70)ആണ് മരിച്ചത്. അവശനിലയിലായ രാഘവനെ ആശുപത്രിയില്‍ എത്തിക്കാന്‍ പരിശ്രമിച്ചെങ്കിലും വാഹനം കിട്ടാത്തതിനാല്‍ സാധിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

NO COMMENTS