ഡോക്ടര്‍മാരുടെ സമരം ; ചികിത്സ കിട്ടാതെ ആദിവാസി സ്ത്രി മരിച്ചു

312

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം കാരണം ചികിത്സ കിട്ടാതെ ആദിവാസി സ്ത്രി മരണമടഞ്ഞു. അവശനിലയില്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് അറുപത്തിയൊന്നുകാരിയായ ചപ്പ മരിച്ചത്.

NO COMMENTS