ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; മൂന്ന് പോലീസുകാർ അറസ്റ്റിൽ

272

വരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം മൂന്ന് പോലീസുകാർ അറസ്റ്റിൽ. എസ്.പിയുടെ സ്പെഷ്യൽ സ്കോഡിലുള്ള സന്തോഷ്, സുമേഷ്, ജിതിൻരാജ് എന്നിവരാണ് അറസ്റ്റിലായത്.

NO COMMENTS