നഴ്‌സ്‌മാരുടെ മിനിമം വേതനം പരിഷ്‌കരിച്ച്‌ വിജ്ഞാപനം ഇറങ്ങി

290

തിരുവനന്തപുരം : സംസ്ഥാന സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറത്തിറക്കി. എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി നിജപ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ശമ്ബളവര്‍ധനവ് അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ നഴ്‌സുമാര്‍ നാളെമുതല്‍ ലോങ് മാര്‍ച്ച്‌ നടത്താനിരിക്കേയാണ് സര്‍ക്കാര്‍ ഇടപെടല്‍.

NO COMMENTS