അതിര്‍ത്തിയില്‍ ഇന്ത്യയുടെ തിരിച്ചടി ;​ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

368

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തില്‍ നിയന്ത്രണരേഖക്ക് സമീപത്തെ നിരവധി പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS