സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍കോര്‍ട്ട് വിളിക്കണമെന്നാവശ്യം

214

ന്യൂ ഡല്‍ഹി : സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യം. കോടതിയുടെ സുരക്ഷക്കും ഭാവിക്കും ഇതാവശ്യമാണെന്ന വാദവുമായി രണ്ട് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. കത്തയച്ചത് ജസ്റ്റിസ് മദന്‍ ബി ലോക്കൂറും രഞ്ജന്‍ ഗൊഗോയും. ഇംപീച്ച്‌മെന്റ് വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കത്ത്.

NO COMMENTS