ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ സഹായം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

298

കൊല്ലം : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെയും, കേരള കോണ്‍ഗ്രസ്സിന്റെയും സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ നായര്‍ വിജയിച്ചത് കെ.എം.മാണിയുടെ സഹായമില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറിയും മാണിയുടെ സഹായമില്ലായെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു വിജയം നേടാനാവുമെന്ന് കാനം പറഞ്ഞു.

NO COMMENTS