NEWSINDIA ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു 28th April 2018 197 Share on Facebook Tweet on Twitter ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. ലാകിംപുര്‍ ഖേരിയിലാണ് അപകടം നടന്നത്. 17 പേരുമായി വരികയായിരുന്ന വാന്‍ നിര്‍ത്തിയിട്ട ഒരു ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.