NEWSKERALA കാലടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു 28th April 2018 207 Share on Facebook Tweet on Twitter കൊച്ചി : കാലടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ശ്രീമൂലനഗരം സ്വദേശികളായ റിസ്വാന്‍, ഐബിസ് എന്നിവരാണ് മരിച്ചത്.