NEWSKERALA സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രന്‍ 29th April 2018 199 Share on Facebook Tweet on Twitter കൊല്ലം : സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഭരണഘടനയനുസരിച്ച് 20% പുതിയ ആളുകളുണ്ടാകണം. പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഐക്യകണ്‌ഠേനയെന്നും കാനം വ്യക്തമാക്കി.