ബിഹാറില്‍ ബോട്ട് മുങ്ങി എട്ടു പേര്‍ മരിച്ചു

443

പാറ്റ്‌ന : ബിഹാറിലെ ഭഗല്‍പുരില്‍ കോശി നദിയില്‍ ബോട്ട് മുങ്ങി എട്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായതായി. അപകടത്തില്‍പെട്ട ഏഴു പേരെ രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.
ബോട്ടില്‍ 25 പേരാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

NO COMMENTS