NEWSKERALA ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; സി ഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു 1st May 2018 262 Share on Facebook Tweet on Twitter വരാപ്പുഴ : ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി ഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.