ചൈനീസ് വിദേശകാര്യമന്ത്രി ഉത്തരകൊറിയയിലെത്തി

277

പ്യോംഗ്യാംഗ്: ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ലി ഉത്തരകൊറിയയിലെത്തി.
പ്യോംഗ്യാംഗ് വിമാനത്താവളത്തിലെത്തിയ വാംഗ് ലിയെ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റികില്‍ സോംഗ് എത്തിയാണ് സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മുതിര്‍ന്ന ചൈനീസ് പ്രതിനിധി പ്യോംഗ്യാഗിലെത്തുന്നത്. മേയില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ന്‍ ഏ​​​​കാ​​​​ധി​​​​പ​​​​തി കിം ​​​​ജോം​​​​ഗ് ഉ​​​​ന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനം. കഴിഞ്ഞ മാസം കിം ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

NO COMMENTS