കാസര്‍കോട് നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

247

കാസര്‍കോട്: കാസര്‍കോട് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ അടൂരിലെ രാധാകൃഷ്ണന്‍(39), ഭാര്യ പ്രസീദ(33) മക്കളായ കാശിനാഥ് (5), ശബരിനാഥ് (3) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. വിവരമറിഞ്ഞ് ആദൂര്‍ പോലീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

NO COMMENTS