കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍ അറിയിച്ചു. സമര സംഗമത്തില്‍ വെച്ച് ലോംഗ് മാര്‍ച്ചിന്‍റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇന്ന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.