ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് വെള്ളാപ്പള്ളി നടേശന്‍

186

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് വെള്ളാപ്പള്ളി നടേശന്‍. എ ന്‍ഡി എ കണ്‍വന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

NO COMMENTS