ഇസ്ലാമബാദ് : പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. പാക്കിസ്ഥാനിലെ കൈബര്‍ പക്തുന്‍ഖ്വയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.