ആതുരസേവനത്തിന്റെ സിയോൻ കൊടുമുടി

240

ബാംഗ്ലൂര്‍ : കര്‍ണ്ണാടക തലസ്ഥാന നഗരമായ ബാഗ്ലൂരിലെ കമ്മനഹള്ളിയില്‍ സ്ഥിതി ചെയ്യുന്ന ആധുനിക സജീകരണങ്ങളോടും കൂടിയ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് ‘സിയോണ്‍’. ഇന്ത്യയിലെ മികച്ച ഡോക്ടര്‍മാരുടെ പട്ടികയിലുള്ളതും, സിയോണ്‍ ഹോസ്പിറ്റലിലെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ആര്‍. ജയറാം ( പത്തോളജി വിഭാഗം ) ഇദേഹത്തിന്‍റെ ഭാര്യ ഡോ. ആശാ ജയറാം (ദന്തിസ്റ്റ്), എന്നിവരുടെ നേതൃത്വത്തിലുള്ള സിയോണ്‍ ഹോസ്പിറ്റല്‍ ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം തികയുന്നു. തീവ്രപരിചരണത്തിനുള്ള സൗകര്യങ്ങള്‍, ലേബര്‍ ആന്‍ഡ്‌ ഡെലിവറി സ്യുട്ടുകള്‍, ഫാര്‍മസി, റേഡിയോളജി, ക്ലിനിക്കല്‍ ലബോറട്ടറി, വിശാലമായ പുരോഗതിയും പുനരധിവാസ കേന്ദ്രവും ഡയഗണോസ്റ്റിക് ചികിത്സാരീതി, ഡയാലിസിസ്, കംപ്യൂട്ടട് ടോമോഗ്രഫി ( സിടി – 32 സ്ലൈസ്‌ ) എന്നീ ചികിത്സാ രീതികള്‍ 24 മണിക്കൂറും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കമ്മനഹള്ളിയിലെ ഏറ്റവും നിലവാരമുള്ള ആശുപത്രിഎന്നാണ് ബാഗ്ലൂര്‍ നിവാസികളുടെ അഭിപ്രായം. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാന്‍ ഉയര്‍ന്ന യോഗ്യതയുള്ള മെഡിക്കല്‍ ജീവനക്കാരും ടെക്നീഷ്യന്മാരും ആണ്‌. എന്‍,സി,ഐ,യു,എന്റ്,യുറോളജി, കാര്‍ഡിയോളജി, ഫിസിയോതെറാപ്പി, മാക്സില്ലോ ഫേഷ്യല്‍, ഗാസ്ട്രോ എന്‍ടോളജി, ഓര്‍ത്തോപീടിക്സ്, നെഫ്രോളജി, ഗൈനക്കോളജി, ഇന്റര്‍ മെഡിസിന്‍സ് ജനറല്‍ ആന്‍ഡ്‌ ലാപ്രോസ്കോപ്പിക് സര്‍ജ്ജറി, പീഡിയാട്രിക് എന്നിവയില്‍ സ്പെഷ്യലിസ്റ്റുകളും സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളും വളരെ സജീവമാനിവിടെ. പ്രഗല്‍ഭരായ ഒരു കൂട്ടം ഡോക്ടര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനം, ഇതേ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ആശ്വാസം പകരുന്നു. കട്ടിംഗ് ഇഡജ് ടെക്നോളജി, മികച്ച മെഡിക്കല്‍ സമ്പ്രദായങ്ങള്‍ എറ്റെടുക്കുന്നതിലൂടെ സംയോജിത ഹെൽത്ത് കെയർ സംവിധാനം സൃഷ്ടിക്കുന്നതിലാണ് സയൻ ഹോസ്പിറ്റൽ ലക്ഷ്യമിടുന്നത്. എല്ലാവിധ ഇൻഷുറൻസ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

സിയോണ്‍ ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെന്റർ ഫോർ പ്രൈവറ്റ് ലിമിറ്റഡ്. #83/1, ഡോക്ടേഴ്സ് ഡയഗനോസ്റ്റിക്ക് സെന്റർ കമ്മനഹള്ളി മെയിൻ റോഡ് ബാംഗ്ലൂര്‍ 560084
മൊബൈൽ : +91 080 43518000
ഇമെയിൽ : info@zionhospitals.com
വെബ്സൈറ്റ് : www.zionhospitals.com

NO COMMENTS