NEWSKERALA നിലമ്പൂരില്‍ ബസ് മറിഞ്ഞ് മുപ്പതിലധികം പേര്‍ക്ക് പരിക്ക് 14th May 2018 192 Share on Facebook Tweet on Twitter മലപ്പുറം : നിലമ്ബൂര്‍ കക്കാടംപൊയിലില്‍ ബസ് മറിഞ്ഞു. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.