NEWSKERALA ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു 15th May 2018 271 Share on Facebook Tweet on Twitter തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് 79.01 രൂപയിലും ഡീസലിന് 72.05 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.