കൊല്ലം: ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രികന് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. കൊല്ലം സ്വദേശി സന്തോഷിനാണ് മർദ്ദനമേറ്റത് . വയലർലെസ് സെറ്റ് ഉപയോഗിച്ച് പൊലീസ് സന്തോഷിന്‍റെ തലയ്ക്കടിച്ചെന്നാണ് പരതി. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ കൊല്ലം ആശ്രാമത്ത് റോഡ് ഉപരോധിക്കുകയാണ്