ജഡ്ജിമാരുടെ നിയമനം കുടുംബ കാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

202

തിരുവനന്തപുരം : ജഡ്ജിമാരുടെ നിയമനം കുടുംബ കാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളീജിയം നിയമിക്കുന്ന പട്ടികയില്‍ ഉള്ളതെന്നും അദ്ധേഹം പറഞ്ഞു. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ സ്ഥാനത്തിന് യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ശേഷം സര്‍ക്കാര്‍ പദവിയിലേയ്ക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തിലാണ് കെമാല്‍ പാഷ ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS