ബെംഗളൂരു : കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ്സ്-ജെഡി എസ് സർക്കാർ വിശ്വാസ വോട്ട് നേടി. ഇതോടെ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസ്സായി. അതേസമയം വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങി പോയി.