NEWSKERALA സംസ്ഥാനത്ത് ജൂണ്‍ പത്ത് മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി 30th May 2018 445 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ പത്ത് മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 52 ദിവസത്തേക്കാണു മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.