നിപ്പ വൈറസ് ; വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ചു വരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

218

കല്‍പറ്റ : കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനാല്‍ ജൂണ്‍ അഞ്ചു വരെ വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അതിര്‍ത്തി ജില്ലയായതിനാല്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പുറപ്പെടുവിച്ചു.

NO COMMENTS