NEWSKERALA എടപ്പാള്‍ പീഡനം ; അറസ്റ്റിലായ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം 4th June 2018 285 Share on Facebook Tweet on Twitter പാലക്കാട് : എടപ്പാള്‍ പീഡനക്കേസുമായി ബന്ധപെട്ട് അറസ്റ്റിലായ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം. സ്റ്റേഷന് ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. വിവരങ്ങള്‍ നല്കാന് വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായിരുന്നു ഇയാളുടെ മേല്‍ ചുമത്തിയ കുറ്റം.