മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്സ് 132 പോയിന്റ് താഴ്ന്ന് 35330ലും നിഫ്റ്റി 45 പോയിന്റ് നഷ്ടത്തില്‍ 10772ലുമാണ് വ്യാപാരം നടക്കുന്നത്.ഇന്ത്യന്‍
ഓയില്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ രണ്ടുശതമാനത്തോളം നഷ്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.