NEWSINDIA കാശ്മീരില്‍ ഭീകരാക്രമണം ; രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു 12th June 2018 207 Share on Facebook Tweet on Twitter ശ്രീനഗര്‍ : കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആക്രമകാരികളെ പൊലീസ് തെരയുകയാണ്.