ദാസ്യപ്പണിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പൊലീസ് സീനിയര്‍ ഓഫീസര്‍മാര്‍ക്കാണെന്ന് ടി.പി സെന്‍കുമാര്‍

209

തിരുവനന്തപുരം : പൊലീസിലെ ദാസ്യപ്പണിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പൊലീസ് സീനിയര്‍ ഓഫീസര്‍മാര്‍ക്കാണെന്ന് ടി.പി സെന്‍കുമാര്‍. സംഭവത്തില്‍ ജാഗ്രത കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ അധികാരത്തിലിരുന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു. ഫ്യൂഡല്‍ പശ്ചാത്തലം അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിന്റെ സാഹചര്യത്തിന് ചേരില്ലന്നും സെന്‍കുമാര്‍ കൂട്ടിച്ചേർത്തു.

NO COMMENTS