തിരുവനന്തപുരം : കേരളാ ബാങ്ക് ഓഗസ്റ്റോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിലവിലെ ജീവനക്കാരുടെ താല്പര്യം സംരക്ഷിച്ച് മാത്രമേ ബാങ്ക് രൂപീകരിക്കുവെന്നും നിയമസഭയില്‍ ചോദ്യോത്തര വേളക്കിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.