കണ്ണൂര്‍ : കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ വെള്ളച്ചാലില്‍ ആണ് സംഭവം. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊന്നത്. പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.