“പതിമൂന്ന്” എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

812

എൽ ബി ഡബ്ലിയു, ലെച്ച്മി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷജീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷജീർ ഷാ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന “പതിമൂന്ന്” എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ജ്വാലാമുഖി ക്രിയേഷൻസാണ് പതിമൂന്ന് അണിയിച്ചൊരുക്കുന്നത്.

നമ്മുടെ പെൺകുഞ്ഞുങ്ങൾ എത്ര സുരക്ഷിതരാണ്..! നിയമവും, സംസ്കാരവും ചേർന്നുപോയെങ്കിൽ എന്നു ഭീതിയോടെ ആഗ്രഹിക്കുന്ന ഒരു ജനതയിലേക്ക് തികച്ചും പുതിയ രീതിയിൽ കഥ പറയുന്നൊരു ചലച്ചിത്രം വരുന്നു. ഗാർഹികമായി പെൺകുട്ടികൾ നേരിടുന്ന വിഷയങ്ങളുടെ കാണാപ്പുറമുണ്ട്, പലപ്പോഴും വെളിപ്പെടാത്തത്, അത് എത്രമാത്രം അപമാനമാണ് രാജ്യത്തിനും, ഓരോ സമൂഹത്തിനും, കുടുംബങ്ങൾക്കും ഉണ്ടാകുന്നത് എന്നു പലരും ചിന്തിക്കാത്തിടത്തു നിന്നാണ് മൂന്ന് വർഷം മുൻപ് ഇത്തരം ഒരു ആശയം രൂപപ്പെട്ടത് എന്ന് സംവിധായകൻ ഷജീർ ഷാ പറഞ്ഞു. തികച്ചും പുതിയ ഒരു ശൈലിയിലാവും സിനിമയുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു

വളരെ വർഷങ്ങളായി മിമിക്രി രംഗത്തുള്ള സാബു തിരുവല്ല ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഒപ്പം ഫരിയ, ഗൗരി, സൈറ, ഷബീർ, രാജേഷ് നായർ, ദീപു ക്രിസ്, അജിത്ത്, കനക, പ്രമോദ് ദാസ്, ദീപക് സനൽ, വിനോദ് ഗിന്നസ്, ബിജു കലാഭവൻ, സുബാഷ് പണിക്കർ, ലാൽ മുട്ടത്തറ, ബിജു ബാഹുലേയൻ, നിതീഷ് ശശിധരൻ, ശ്രീജിത്ത് കലൈഅരശു, ലക്ഷ്മി, റോയ്, രമേശ് ആലുവ, ഷാനി, സച്ചിൻ കൃഷ്ണ, ഗ്രേസി, കൊട്ടാരക്കര ഷാ, അനീഷ് ജയരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം : ആനന്ദ് കൃഷ്ണ

എഡിറ്റിംഗ് : സുഹാസ് രാജേന്ദ്രൻ

ഗാനരചന : ഷാഹിദ ബഷീർ, സാജൻ വേളൂർ

സംഗീത സംവിധാനം : ബഷീർ നൂഹ്

ബിജിഎം, പ്രോഗ്രാമിങ്ങ് : മിഥുൻ മുരളി

കലാ സംവിധാനം : രാജേഷ് ട്വിങ്കിൾ

വി എഫ് എക്സ് & മേക്ക്അപ്പ് : ശ്രീജിത്ത് കലൈഅരശു

സൗണ്ട് ഡിസൈൻ : രാഹുൽ ടികെ

മിക്സിങ്ങ് : ഷാബു ചെറുവല്ലൂർ

പി ആർ ഓ : കൊട്ടാരക്കര ഷാ

വസ്ത്രാലങ്കാരം : സച്ചിൻ കൃഷ്ണ

പ്രോജക്റ്റ് മാനേജർസ്‌ : ശ്രീജിത്ത് & സുഹാസ്

നിശ്ചല ഛായാഗ്രഹണം : വിനു പത്മകുമാർ, അജേഷ് ജയൻ

സ്റ്റുഡിയോ : ആർ എസ് മീഡിയ, എം എസ് മ്യൂസിക് ഫാക്ടറി

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സതീഷ്, സാജൻ വേളൂർ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശ്രീജിത്ത് കലൈഅരസു

NO COMMENTS