ജ​മ്മു​കാ​ഷ്മീ​രി​ല്‍ ജ​വാ​ന്‍​മാ​ര്‍​ക്ക് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

184

ശ്രീനഗര്‍ : ജ​മ്മു​കാ​ഷ്മീ​രി​ല്‍ ജ​വാ​ന്‍​മാ​ര്‍​ക്ക് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ശ്രീ​ന​ഗ​റി​ലെ ഹൈ​ദ​ര്‍​പോ​ര​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒ​രു ജ​വാ​ന് പ​രി​ക്കേ​റ്റു. സംഭവത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് അക്രമികള്‍ക്കായി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

NO COMMENTS