സ്വകാര്യ ബസ് മറിഞ്ഞ്‌ 50 പേർക്ക് പരുക്ക്

165

മലപ്പുറം : സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. എടരിക്കോട്ട് പാലച്ചിറമാടിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് അപകടത്തില്‍പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS