തായ്‌ലന്‍ഡ് ഓപ്പണ്‍ ; പി വി സിന്ധു ഫൈനലില്‍

302

ബാങ്കോംഗ് : തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. നാളെ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയാണ് സിന്ധുവിന്റെ ഫൈനല്‍ എതിരാളി. 23-21, 16-21, 21-9 എന്ന സ്‌കോറിനു 29-ാം നമ്പര്‍ താരം ഗ്രിഗോറിയയെ സിന്ധു പരാജയപ്പെടുത്തിയത്.

NO COMMENTS