എല്‍ഡിഎഫ് അവിശ്വാസ പ്രമേയം ; തൃശൂര്‍ കൊണ്ടാഴി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

323

തൃശൂര്‍ : തൃശൂര്‍ കൊണ്ടാഴി പഞ്ചായത്തില്‍ പ്രസിഡന്റ് ആര്‍.ശ്രീദേവിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്.

NO COMMENTS