NEWSKERALA പൊന്നാനിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു 26th July 2018 180 Share on Facebook Tweet on Twitter മലപ്പുറം : പൊന്നാനി മന്ദലാംകുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. പൊന്നാനി സ്വദേശികളായ മുജീബ് റഹ്മാന്, സാബിത് എന്നിവരാണ് മരിച്ചത്.