ജമ്മു കശ്മീരില്‍ സൈനിക ബങ്കറിന് നേരെ ഗ്രനേഡ് ആക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

168

അനന്ത്‌നാഗ് : ജമ്മു കശ്മീരില്‍ സൈനിക ബങ്കറിന് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ബിജ്‌ബെഹ്‌രാസിലെ സോര്‍പോരയിലെ ബങ്കറിന് നേരെയാണ് ആക്രമണം. തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.

NO COMMENTS