NEWS മണിപ്പൂരിൽ ബോംബ് സ്ഫോടനം 10th August 2016 222 Share on Facebook Tweet on Twitter ഇംഫാൽ∙ മണിപ്പൂരിൽ ബിഎസ്എഫ് ക്യാംപ് ലക്ഷ്യമിട്ട് ബോംബ് സ്ഫോടനം. തലസ്ഥാനനഗരമായ ഇംഫാലിനു സമീപം മൊയ്റാങ് പുരെൽ ഗ്രാമത്തിലാണ് സംഭവം. ഏഴു വയസ്സുള്ള കുട്ടിക്കു പരുക്കേറ്റതായാണ് വിവരം.