ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച്‌ ആശങ്കകള്‍ വേണ്ടെന്ന് റവന്യൂമന്ത്രി

167

തിരുവനന്തപുരം : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച്‌ ആശങ്കകള്‍ വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കനത്ത മഴയില്‍ ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

NO COMMENTS