രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞ് തട്ടിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

195

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു ശാസ്ത്രിയെയാണ് സസ്‌പെന്‍ഡു ചെയ്തത്. ഡിഐജി ഷെഫിന്‍ അഹമ്മദിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

NO COMMENTS