ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

332

തിരുവനന്തപുരം : പ്രമുഖ മലയാളം ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നാളെയാണ് സംസ്കാരം. ശോഭനക്കും ജോമോള്‍ക്കും ശാലിനിക്കും അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്.

NO COMMENTS