വനിതാ ലോകകപ്പ് ഹോക്കി ; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി

446

ലണ്ടന്‍ : വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ഷൂട്ടൗട്ടില്‍ 3-1നാണ് അയര്‍ലന്‍ഡിന്റെ വിജയം.
ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.

NO COMMENTS