കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ത​ട​വു​കാ​ര​ന്‍ മ​രി​ച്ചു

172

ആ​ലു​വ : കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ത​ട​വു​കാ​ര​ന്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റാ​ഞ്ചി​പ്പാ​റ സ്വ​ദേ​ശി ബി​ജു ആ​ണു മ​രി​ച്ച​ത്. മ​ദ്യ​പാ​നം മൂ​ല​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ബി​ജു ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ജു അ​റ​സ്റ്റി​ലാ​യ​ത്.

NO COMMENTS